Messages From Friends
Order by:
Per page:
- There are no comments yet
About Me
ദുഃഖം നിറഞ്ഞ ചിന്തകളെ ഒരു കവി സ്വയം സ്നേഹിക്കുന്നതു പോലെ നീ എന്നെ സ്നേഹിക്കണം. കൈക്കുമ്പിളില്‍ ജലം കോരിയെടുക്കവേ തന്‍റെ മുഖം പ്രതിഫലിച്ചു കണ്ട ശാന്തമായ ഒരു തടാകത്തെ സഞ്ചാരി ഓര്‍ക്കുന്നതു പോലെ നീ എന്നെ ഓര്‍ക്കണം. ജനിച്ചു വീഴും മുമ്പേ മരിച്ചുപോയ തന്‍റെ കുഞ്ഞിനെ അമ്മ ഓര്‍ക്കുന്നതു പോലെ നീ എന്നെ ഓര്‍ക്കണം. നീ എന്നും എന്‍റെ സുഹൃത്തായിരിക്കണം.
PHP Block
hai







India